അരികാര
From Wikipedia, the free encyclopedia
അരികാര (ഇംഗ്ലീഷ് ഉച്ചാരണം: /əˈrɪkərə/), അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ ഡെക്കോട്ടയിലുള്ള ഒരു വിഭാഗം അമേരിന്ത്യൻ വർഗ്ഗക്കാരാണ്. ഈ വർഗ്ഗക്കാർ, സാഹ്നീഷ്, അരികാരീ, റീ (Sahnish,[2], Arikaree or Ree) എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ന് ഈ വർഗ്ഗം മാൻഡൻ, ഹിതാറ്റ്സ വർഗ്ഗങ്ങളുമായി സംയാജിച്ച് നിയമസാധുത്വം നൽകപ്പെട്ട വർഗ്ഗമായി മാറിയിരിക്കുന്നു.
വസ്തുതകൾ Total population, Regions with significant populations ...
Total population | |
---|---|
792 (2010 census)[1] | |
Regions with significant populations | |
North Dakota | |
Languages | |
English, Arikara | |
Religion | |
Christianity, Native American Church | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Caddo, Kitsai, Pawnee and Wichita |
അടയ്ക്കുക