അന്ന പോളിന ലൂണ
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ രാഷ്ട്രീയക്കാരിയും പ്രവർത്തകയുമാണ് അന്ന പോളിന ലൂണ (ജന്മനാമം: മേയർഹോഫർ; ജനനം മെയ് 6, 1989). 2023 മുതൽ ഫ്ലോറിഡ സംസ്ഥാനത്തെ 13-ാമത് കോൺഗ്രസ് ഡിസ്ട്രിക്റ്റിൽ നിന്നുള്ള യുഎസ് പ്രതിനിധിയായി അവർ സേവനമനുഷ്ഠിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിൽ അംഗത്വമുള്ള ഇവർ 2023-ൽ ഫ്ലോറിഡയിലെ 13-ാം നമ്പർ കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് ഹൗസ് ഓഫ് റെപ്രസന്റേറ്റീവിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഫ്ലോറിഡയിൽ നിന്ന് ഈ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മെക്സിക്കൻ-അമേരിക്കൻ വനിതയാണിവർ.
വസ്തുതകൾ അന്ന പോളിന ലൂണ, മുൻഗാമി ...
അന്ന പോളിന ലൂണ | |
---|---|
Member of the U.S. House of Representatives from ഫ്ലോറിഡ's 13th district | |
പദവിയിൽ | |
ഓഫീസിൽ January 3, 2023 | |
മുൻഗാമി | ചാർളി ക്രൈസ്റ്റ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | അന്ന പോളിന മേയർഹോഫർ (1989-05-06) മേയ് 6, 1989 (34 വയസ്സ്) സാന്താ അന, കാലിഫോർണിയ, യു.എസ്. |
രാഷ്ട്രീയ കക്ഷി | റിപ്പബ്ലിക്കൻ |
പങ്കാളി | ആൻഡ്രൂ ഗാംബെർസ്കി |
വിദ്യാഭ്യാസം | University of West Florida (BS) |
വെബ്വിലാസം | House website |
Military service | |
Allegiance | United States |
Branch/service | United States Air Force |
Years of service | 2009–2014 |
Awards | Air Force Achievement Medal |
അടയ്ക്കുക