അജ്മീർ ദർഗ ശരീഫ്
From Wikipedia, the free encyclopedia
അജ്മീർ ശരീഫ് ദർഗ, അജ്മീർ ദർഗ , അജ്മീർ ശരീഫ് അല്ലെങ്കിൽ ദർഗ ശരീഫ് [1][2] രാജസ്ഥാനിലെ (ഇന്ത്യ) അജ്മീറിൽ സ്ഥിതി ചെയ്യുന്ന മുഈനുദ്ദീന് ചിസ്തി എന്ന സൂഫി യുടെ മഖ്ബറ (കബറിടം) സ്ഥിതി ചെയ്യുന്ന സ്ഥലമാണ്.
വസ്തുതകൾ അജ്മീർ ശരീഫ് ദർഗ, അടിസ്ഥാന വിവരങ്ങൾ ...
അജ്മീർ ശരീഫ് ദർഗ | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | അജ്മീർ |
നിർദ്ദേശാങ്കം | 26°27′22″N 74°37′41″E |
മതവിഭാഗം | ഇസ്ലാം |
ജില്ല | അജ്മീർ |
പ്രവിശ്യ | രാജസ്ഥാൻ |
രാജ്യം | ഇന്ത്യ |
സംഘടനാ സ്ഥിതി | Shrine |
ഉടമസ്ഥത | രാജസ്ഥാൻ സർക്കാർ |
വാസ്തുവിദ്യാ വിവരങ്ങൾ | |
ശില്പി | Sunni-Al-Jamaat |
വാസ്തുവിദ്യാ തരം | Mosque, Sufi mausoleum |
വാസ്തുവിദ്യാ മാതൃക | Modern |
സ്ഥാപിത തീയതി | 1236 (AD) |
പൂർത്തിയാക്കിയ വർഷം | 1236 (AD) |
Specifications | |
മുഖവാരത്തിന്റെ ദിശ | West |
മകുടം | 1 |
മിനാരം | 1 |
ആരാധനാലയങ്ങൾ | 1 |
അടയ്ക്കുക